Surprise Me!

Bad news for RCB as Washington Sundar ruled out due to injury | Oneindia Malayalam

2021-08-30 226 Dailymotion

IPL 2021: Bad news for Virat Kohli’s RCB as Washington Sundar ruled out due to injury

UAEയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന IPLന്റ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു മുമ്പ് Royal Challengers Bangaloreന് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓള്‍റൗണ്ടര്‍ Washington Sundarശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പരിക്കു കാരണമാണ് സുന്ദറിന്റെ പിന്‍മാറ്റം.